Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue Divisional Office

റ​വ​ന്യു ഓ​ഫീ​സു​ക​ളി​ല്‍ വ്യാ​പ​ക വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള നെ​​​​ല്‍​വ​​​​യ​​​​ല്‍- ത​​​​ണ്ണീ​​​​ര്‍​ത്ത​​​​ട സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലെ​​​​യും ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​യും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യി ത​​​​ണ്ണീ​​​​ര്‍​ത്ത​​​​ട​​​​ങ്ങ​​​​ളും നെ​​​​ല്‍ വ​​​​യ​​​​ലു​​​​ക​​​​ളും ഡാ​​​​റ്റാ​​​​ബാ​​​​ങ്കി​​​​ല്‍ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ റ​​​​വ​​​​ന്യു ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ല്‍ വ്യാ​​​​പ​​​​ക വി​​​​ജി​​​​ല​​​​ന്‍​സ് പ​​​​രി​​​​ശോ​​​​ധ​​​​ന. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി വൈ​​​​കി​​​​യും ന​​​​ട​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ൽ ഒ​​​ട്ടേ​​​റെ ​ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി.

ഭൂ​​​​മി ത​​​​രം​​​​മാ​​​​റ്റ​​​​ലി​​​​നും ഡാ​​​​റ്റാ​​​​ബാ​​​​ങ്കി​​​​ല്‍ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളും ക​​​​ണ്ടൈ​​​​ത്തി. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഹ​​​​രി​​​​ത ക​​​​വ​​​​ചം എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് വി​​​​ജി​​​​ല​​​​ന്‍​സ് മി​​​​ന്ന​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ 27 റ​​​​വ​​​​ന്യു ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ത​​​​രംമാ​​​​റ്റ​​​​ല്‍ പ്ര​​​​ക്രി​​​​യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന 32 ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 69 ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഡേ​​​​റ്റാ​​​​ബാ​​​​ങ്കി​​​​ല്‍ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി വ​​​​സ്തു ത​​​​രം മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് നേ​​​​ടി​​​​യ ശേ​​​​ഷം നെ​​​​ല്‍വ​​​​യ​​​​ലു​​​​ക​​​​ളും ത​​​​ണ്ണീ​​​​ര്‍​ത്ത​​​​ട​​​​ങ്ങ​​​​ളും പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​പ്പെ​​​​ടു​​​​ത്തി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും വീ​​​​ടു​​​​ക​​​​ളും നി​​​​ര്‍​മി​​​​ച്ച് വി​​​​ല്‍​പ്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി റ​​​​വ​​​​ന്യു ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ഭൂ​​​​മാ​​​​ഫി​​​​യ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കൈ​​​​ക്കൂ​​​​ലി​​​​യും അ​​​​ന​​​​ധി​​​​കൃ​​​​ത പ്ര​​​​തി​​​​ഫ​​​​ല​​​​വും കൈ​​​​പ്പ​​​​റ്റി​​​​യും സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ന് വ​​​​ഴ​​​​ങ്ങി​​​​യും ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ച​​​​ട്ട​​​​ങ്ങ​​​​ള്‍​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഭൂ​​​​മി ത​​​​രം മാ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​നു​​​​കൂ​​​​ല റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി. വി​​​​വി​​​​ധ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്ത രേ​​​​ഖ​​​​ക​​​​ള്‍ വി​​​​ജി​​​​ല​​​​ന്‍​സ് വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up